News Wayanad വന്യമൃഗം കിടാരിയെ ആക്രമിച്ച് കൊന്നു October 21, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി:മേപ്പാടി മുട്ടിൽ റോഡിലെ നെടുമ്പാലയിൽ വന്യ മൃഗത്തിൻ്റെ ആക്രമത്തിൽ കിടാരി ചത്തു .പുലിയുടെ ആക്രമണമാണ് എന്നാണ് നിഗമനം. വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ തേയില തോട്ട പാതയിൽ സ്ഥിരീകരിച്ചതായി അറിയുന്നു. Post navigation Previous: തരുവണയിലെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടംNext: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply