News Wayanad വന്യമൃഗം കിടാരിയെ ആക്രമിച്ച് കൊന്നു October 21, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി:മേപ്പാടി മുട്ടിൽ റോഡിലെ നെടുമ്പാലയിൽ വന്യ മൃഗത്തിൻ്റെ ആക്രമത്തിൽ കിടാരി ചത്തു .പുലിയുടെ ആക്രമണമാണ് എന്നാണ് നിഗമനം. വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ തേയില തോട്ട പാതയിൽ സ്ഥിരീകരിച്ചതായി അറിയുന്നു. Post navigation Previous: തരുവണയിലെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടംNext: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply