November 7, 2026

ജില്ലാ ആയുർവേദ ആശുപത്രിയിലെ പ്രവർത്തനങ്ങൾ കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിലയിരുത്തി

0
IMG-20221110-WA00042.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് ജില്ല ആയുർവേദ ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങൾ അഡിഷണൽ കമ്മീഷണർ ഡോ :സുനിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള എഴംഗ സംഘം വിലയിരുത്തി.ജില്ലാ ആയുർവേദ ആശുപത്രിയിലെ ആയുർരക്ഷാ,മാനസികം, സിദ്ധ, യോഗ,എൻ. എച്ച്. എം, സിക്കിൾ സെൽ മുതലായ പദ്ധതികളും, നാഷണൽ ആയുഷ് മിഷന്റെ കീഴിലുള്ള വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്, അനോ റെക്ടൽ ക്ലിനിക് എന്നീ പദ്ധതികളും ആണ് വിശകലം ചെയ്തത്. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ: അനീന ജിദേന്ദ്ര സംഘത്തോടൊപ്പം സന്നിഹിതയായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *