കെ .എസ് . ആർ.ടി.സി ബസ്സും ടിപ്പറും കൂട്ടിയിടിച്ചു:ബസ്സ് യാത്രക്കാർക്ക് പരിക്ക്
മാനന്തവാടി: വയനാട് മാനന്തവാടി കണിയാരത്ത് ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം . നിയന്ത്രണംവിട്ട ബസ് സ്വകാര്യകെട്ടിടത്തില്‍ ഇടിച്ചു കയറി. അപകടത്തിൽ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. കണ്ണൂര്‍ -മാനന്തവാടി കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പെട്ടത്.
Leave a Reply