May 22, 2026

സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു.

0
IMG-20180604-WA0033
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ.മൂപ്പൈനാട് പഞ്ചായത്തിന്റെയും തലക്കൽ എ എഫ് സി ക്ലബും സംയുക്തമായി സംഘടിപ്പിച്ച സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു. സമാപനം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ യഹിയഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റിയാസ് പാറോൽ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പിൽ സൗജന്യമായി സേവനം നൽകിയ പോണ്ടിച്ചേരി സന്തോഷ് ട്രോഫി താരവും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ബി ലെവൽ കോച്ചുമായ കെ സി ജംഷാദിനെ ആദരിച്ചു. കെ കെ അഷ്റഫ്,അബ്ദുക്ക അസീസ് നാണി,ഫൈസൽ കെ, സി ടി ഹുനൈസ്, ടി ഷംസുദ്ധീൻ ഗഫൂർ പടിക്കൽ, സി സുലൈമാൻ പി കെ സുഹൈൽ അമീർഷിബി ഗഫൂർ പാവൂർ റസാഖ് കെ സി കെ കെ കുഞ്ഞുമുഹമ്മദ് നസ്റുദ്ധീൻ  സൈഫുദ്ധീൻ പച്ചീരി കെ കെ സലീം തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *