April 30, 2024

യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണം നടത്തി.

0
Dsc05665
പടിഞ്ഞാറത്തറ.ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ  ടൗൺ ശാഖയുത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്തത്തിൽ വൃക്ഷതൈകൾ നട്ടു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന വൃക്ഷതൈ നടൽ യുത്ത്ലി ഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.മുസ്തഫ ' കെ.എം.ഷാഫി  പി എം.അബുബക്കർ 'എം.അഷ്മിൽ കെ.അബ്ദുൾ ഷക്കീർ വി.കെ.ജമാൽ. നൗഫൽ ടി.ശിഹാബ്.എം-അഷ്മിർ .തടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *