April 25, 2024

ഗോപാലൻ (90) നിര്യാതനായി

0
Img 20221204 Wa00292.jpg
പുൽപ്പള്ളി :പുൽപ്പള്ളി കാര്യമ്പാതി കുന്ന് നടുക്കത്ത് വീട്ടിൽ ഗോപാലൻ (90) നിര്യാതനായി.ഭാര്യ : പരേതയായ ജാനകി.മക്കൾ : മുരളി, സരോജിനി, പരേതയായ വിലാസിനി, ഉഷ, ഷിബി.മരുമക്കൾ : ബിന്ദു, സുര, ബാലു, പ്രഭാകരൻ.സംസ്കാരം : നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *