August 7, 2026

തൃപ്പിൾന്റെ നിറവിൽ ആദർശ് രാജ്

0
IMG-20221208-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മത്സരിച്ച മൂന്ന് വിഭാഗത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആദർശ് രാജ്. എച്ച് എസ് എസ് വിഭാഗം നാദസ്വരം, ക്ലാർനെറ്റ്, ഫ്ലൂട്ട് എന്നിവയിൽ ആണ് ആദർശ് മികച്ച വിജയം കരസ്ഥമാക്കിയത്.മാനന്തവാടി എം ജി എം എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥി. കണ്ണിനു കാഴ്ചയില്ലാത്ത അച്ഛൻ സി ആർ ജയരാജനാണ് ആദർശിന്റെ പരിശീലകൻ. ഗവണ്മെന്റ് എൽ പി സ്കൂൾ അധ്യാപകൻകൂടിയാണ് ആദർശിന്റെ പിതാവ്. അമ്മ സീമ ഇതേ സ്കൂൾ അധ്യാപികകൂടിയാണ്. കഴിഞ്ഞ 2019 ലെ നാദസ്വരം, ഫ്ലൂട്ട് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആദർശ് രാജ് കരസ്ഥമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *