June 26, 2026

അക്ഷര ശ്ലോകം ഒന്നാം സ്ഥാനവും എ ഗ്രേഡും ശ്രീപാർവതിക്ക്

0
IMG-20221208-WA00412.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഹൈ സ്കൂൾ വിഭാഗം അക്ഷര ശ്ലോകത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ശ്രീപാർവതി നിർമ്മല ഹൈ സ്കൂൾ വിദ്യാർത്ഥിയാണ് . അമ്മയായ ബേബി കെ ഇ ആണ് ശ്രീപാർവതിയെ അക്ഷര ശ്ലോകം പഠിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് അക്ഷര സ്ലോകത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ശ്രീപാർവതിക്ക് കിട്ടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *