തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ സംഗമവും വിജയികളെ ആദരിക്കലും നടത്തി.
തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്ത്താർ സംഗമവും പരീക്ഷകളിൽ വിജയികളെ ആദരിക്കലും നടത്തി.
സംഗമം എം.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി നവാസ്
ഉൽഘാടനം ചെയ്തു.
ഹാരിസ് കാട്ടികുളം അധ്യക്ഷത വഹിച്ചു.
കെബീർ മാനന്തവാടി
എ .എൻ. നിഷാന്ത്
മുബീബ് വാരമ്പറ്റ,
അസറുദ്ധീൻ കല്ലായി,
ഷെഫീഖ് അണിയാരത്ത്,
മൊയ്തു വളവിൽ എന്നിവർ സംബധിച്ചു






Leave a Reply