May 22, 2026

തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ സംഗമവും വിജയികളെ ആദരിക്കലും നടത്തി.

0
IMG-20180607-WA0198
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്ത്താർ സംഗമവും  പരീക്ഷകളിൽ വിജയികളെ ആദരിക്കലും നടത്തി.
സംഗമം എം.എസ്.   എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി നവാസ്
ഉൽഘാടനം ചെയ്തു.
ഹാരിസ് കാട്ടികുളം അധ്യക്ഷത വഹിച്ചു.
കെബീർ മാനന്തവാടി
എ .എൻ. നിഷാന്ത്
മുബീബ് വാരമ്പറ്റ,
അസറുദ്ധീൻ കല്ലായി,
ഷെഫീഖ് അണിയാരത്ത്,
മൊയ്തു വളവിൽ എന്നിവർ സംബധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *