May 22, 2026

കോളേരി എസ്റ്റേറ്റ് നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കോളേരി എസ്റ്റേറ്റ് നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തു.
മൂപ്പൈനാട് വില്ലേജിൽ ബ്ലാക്ക് 30ൽപ്പെട്ട 14.99 ഹെക്ടർ ഭൂമി (കോളേരി എസ് സ്റ്റേറ്റ്)
നിക്ഷിപ്ത വനമായി പാലക്കാട് ഫോറസ്റ്റ് ഈസ്റ്റേൺ സർക്കിൾ ചീഫ് 
കൺസർവേറ്റർ ആന്റ് കണ്ണാഡിയൻ ഓഫ് വെസ്റ്റ് ഫോറസ്റ്റ് വിജ്ഞാപനം ചെയ്തു.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ മേപ്പാടി റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും
വൈത്തിരി താലൂക്കിൽ ഉൾപ്പെട്ടതുമാണീപ്രദേശം. 1974 ലെ കേരള സ്വകാര്യ വനം (നി
ക്ഷിപ്തമാക്കലും പതിച്ചു നൽകലും) നിയമം ചട്ടം 2 എ പ്രകാരമാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *