June 7, 2026

ലഹരി വിമുക്ത ബോധവൽക്കരണം നടത്തി

0
IMG-20221219-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: അൽഫോൻസാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് ലഹരി വിമുക്ത ബോധവൽക്കരണ സെമിനാറും ദിശബോധ നാടകവും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ ഉദ്ഘാടനം ചെയ്തു. പുതുതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവർത്തിക്കുന്നതിന് കലാലയങ്ങളിൽ എൻ എസ് എസ് പോലുള്ള സംഘടനകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം അഭിപ്രായംപ്പെട്ടു. വൈസ് പ്രിൻസിപ്പൽ റവ. ഫാദർ ആന്റോ ഇടകളത്തൂർ, പ്രോഗ്രാം ഓഫീസർ ഷിനോജ് കെ എം എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *