News Wayanad ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു ആളപായമില്ല December 23, 2022 0 ചുണ്ടേൽ : ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മാരുതി ഇൻഡസ് മോട്ടോർസിന്റെ വാഹന റിപ്പയറിംഗിന് പോവുകയായിരുന്ന മൊബൈൽ വർക് ഷോപ്പ് വാഹനം കെ എൽ 07 എ ഡബ്ല്യൂ 6354 ഒമ്നി വാനിനാണ് ചുണ്ടേൽ കിൻഫ്രക്ക് സമീപത്ത് വെച്ച് തീപിടിച്ചത് . ആർക്കും പരിക്കില്ല. Tags: Wayanad news Continue Reading Previous ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനങ്ങൾ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : കെ.പി.എസ്.ടി.എNext അന്നക്കുട്ടി (85) നിര്യാതയായി Also read News Wayanad നെല്ലിയമ്പം ഇരട്ടക്കൊലപാതകം പ്രതികുറ്റക്കാരൻ തന്നെ: ജില്ലാ സെഷൻസ് അഡ്ഹോക്ക് കോടതി April 24, 2024 0 News Wayanad അമിതഭാരം ആപത്താകും: മോട്ടോർ വാഹന വകുപ്പ് April 24, 2024 0 News Wayanad അനിരാജയുടെ വിജയം ഈ കാലഘട്ടത്തിന്റെ ആവശ്യം; യുവ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി April 24, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply