News Wayanad ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു ആളപായമില്ല 1 month ago ചുണ്ടേൽ : ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മാരുതി ഇൻഡസ് മോട്ടോർസിന്റെ വാഹന റിപ്പയറിംഗിന് പോവുകയായിരുന്ന മൊബൈൽ വർക് ഷോപ്പ് വാഹനം കെ എൽ 07 എ ഡബ്ല്യൂ 6354 ഒമ്നി വാനിനാണ് ചുണ്ടേൽ കിൻഫ്രക്ക് സമീപത്ത് വെച്ച് തീപിടിച്ചത് . ആർക്കും പരിക്കില്ല. Tags: Wayanad news Continue Reading Previous ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനങ്ങൾ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : കെ.പി.എസ്.ടി.എNext അന്നക്കുട്ടി (85) നിര്യാതയായി Also read News Wayanad സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണം പൊതു യോഗം നടത്തി 6 hours ago News Wayanad എൻ ജി ഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു 6 hours ago News Wayanad മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 6 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply