August 27, 2026

അന്നക്കുട്ടി (85) നിര്യാതയായി

0
IMG_20221223_183923.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :പെരിക്കല്ലൂർ തൊമ്മിപറമ്പിൽ പരേതനായ ജോസഫിന്റെ (മുൻ മലയാള മനോരമ ഏജൻറ്) ഭാര്യ അന്നക്കുട്ടി(85) നിര്യാതയായി.
 മക്കൾ  ഡാമിൻ ജോസഫ് (മലയാള മനോരമ ഏജൻറ് പെരിക്കല്ലൂർ, പെരിക്കല്ലൂർ ന്യൂസ്, വ്യാപാരി പെരിക്കല്ലൂർ), ഷേർളി, സാബു ജോസഫ് (ഖത്തർ), ബിജു ജോസഫ് (മലയാള മനോരമ ഏജൻറ് പുൽപ്പള്ളി). മരുമക്കൾ : ബിൻസി പൂതക്കാട്ടിൽ ചണ്ണോത്ത്കൊല്ലി, തോമസ് (തങ്കച്ചൻ) മംഗലാമഠത്തിൽ കൂമ്പാറ, റാണി പനംതോട്ടത്തിൽ മരക്കടവ്, ഷീബ മാപ്ളശ്ശേരീൽ ആലത്തൂർ. സംസ്കാരം നാളെ മൂന്ന് മണിക്ക് മരക്കടവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *