April 20, 2024

മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം : പ്രതി അറസ്റ്റിൽ

0
Img 20230101 130201.jpg
മേപ്പാടി :മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി  കസ്റ്റഡിയിലായി. കുന്നമംഗലം വയൽ സ്വദേശി രൂപേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
 ഇന്നലെ രാത്രിയിലാണ് വാക്ക് തർക്കത്തിനിടയിൽ മുർഷിദിന് കുത്തേറ്റത് . തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ് മരണം സംഭവിച്ചത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *