November 7, 2026

ഗസൽ സമാഹാരം ‘ഹൃദയസാരംഗി’ പ്രകാശനം ചെയ്തു

0
IMG-20230106-WA00402.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബൈജു തെക്കുംപുറത്ത് എഴുതി മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച
ഗസലുകളുടെ സമാഹാരമായ 'ഹൃദയസാരംഗി' തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന മൊഴിമുറ്റം സാഹിത്യ വേദിയുടെ അഞ്ചാം പിറന്നാൾ സംഗമത്തിൽ വെച്ച് സാഹിത്യകാരൻ രാജശേഖർ മേനോൻ പ്രകാശനം ചെയ്തു.വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ബൈജു തെക്കുംപുറത്തിൻ്റെ മൗനത്തിൻ്റെ വേരുകൾ തേടി,
കാറ്റു മൂളിയ കവിതകൾ എന്നീ കവിതാ സമാഹരങ്ങൾക്കു ശേഷം 
മൂന്നാമത്തെ പുസ്തകമാണ് മലയാളത്തിൽ അപൂർവ്വമായ ഗസലുകളുടെ ഈ സമാഹാരം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *