മീനങ്ങാടി: കാരച്ചാല്‍ റിട്ട. അധ്യാപകന് പുഷ്പവിലാസം വി.ആര്. രാമകൃഷ്ണപിളള (പിളളമാഷ്-84) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി (റിട്ട. അധ്യാപിക), മക്കള്‍: പുഷ്പ ആര്. ലത, പുഷ്പ ആര്. രാജ്, പുഷ്പ ആര്. കുമാര്‍. മരുമക്കള്‍: രാജശേഖരന്, ലേഖ, പ്രവീണ. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍.
Leave a Reply