August 6, 2026

പടിഞ്ഞാറത്തറയില്‍ എബിസിഡി ക്യാമ്പ്

0
IMG_20230111_172522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പടിഞ്ഞാറത്തറ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എ.ബി.സിഡി ക്യാമ്പ് ജനുവരി 12,13,14  തീയതികളില്‍ പുതുശ്ശേരിക്കടവ് പതിനാറാം മൈല്‍ ക്രിസ്തുരാജ  പാരിഷ് ഹാളില്‍ നടക്കും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും ക്യാമ്പില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *