March 29, 2024

സഹോദരിമാർ ഒരേ ദിവസം നിര്യാതരായി

0
Img 20230112 221238.jpg
പുതുശ്ശേരിക്കടവ്: സഹോദരിമാർ ഒരേ ദിവസം നിര്യാതരായി.വെള്ളമുണ്ട കോക്കടവ് സ്കൂൾ പ്രധാനാധ്യാപികയും റിട്ട. അധ്യാപകൻ തോപ്പിൽ ഉലഹന്നാൻ്റെ ഭാര്യയുമായ കെ.എം മാർഗരറ്റ് (86) മരണമടഞ്ഞ് മണിക്കൂറുക്കകം സഹോദരി പുതുശേരിക്കടവ് പുതിയിടത്ത് പരേതനായ മത്തായിയുടെ ഭാര്യ ആഗ്നസ് (85) നിര്യാതയായത്. സംസ്ക്കാരം വെള്ളി (ജനുവരി 13 ) വൈകിട്ട് 4 മണിക്ക് പുതുശേരിക്കടവ് പെന്തക്കോസ്ത് സെമിത്തേരിയിൽ
. മക്കൾ. പാസ്റ്റർ ബേബി. പാസ്റ്റർ ജോസ്.മേരി, ലാലി, ലില്ലി, ഗ്രേസി, ലിസ്സി, ഷീജ. മരുമക്കൾ.ത്രേസ്സിയമ്മ മൊതക്കര, മോളി ബത്തേരി, പാസ്റ്റർ ഐസക് തൃശൂർ, പരേതനായ കുഞ്ഞുമോൻ കോടഞ്ചേരി,പാസ്റ്റർ വി. ടി. തോമസ് തലശ്ശേരി, പാസ്റ്റർ എ ഡി തോമസ് മട്ടന്നൂർ, പാസ്റ്റർ പി എൽ ജോൺസൺ തൃശൂർ, പാസ്റ്റർ ലുക്കോസ് സൗദി അറേബ്യ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *