April 24, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ കൊരഞ്ഞിവയല്‍ കുറുമ കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ചു ഉത്തരവായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *