April 27, 2026

മേരി (89) നിര്യാതയായി

0
IMG-20230114-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏച്ചോം: പയ്യനാട്ട് മേരി (മറിയക്കുട്ടി- 89) നിര്യാതയായി .
ഭർത്താവ്: ജോസഫ്.
മക്കൾ: ജോർജ്, ലിസി, മേരി, ജോയി, സണ്ണി, വിജി.മരുക്കൾ: ത്രേസ്യാമ്മ, സണ്ണി, ജോസ്, റീന, റെജി, ബിനോയ്.സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കുറുമ്പാലക്കോട്ട സെയ്ന്റ് ജൂഡ്സ് ദേവാലയ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *