August 7, 2026

താൽപര്യ പത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എൻ ഊര്  ഗോത്ര പൈതൃക ഗ്രാമത്തിൽ  കുറഞ്ഞ നിരക്കിൽ  ചെറുകിട നിർമ്മാണ പ്രവർത്തികളുടെയും, അറ്റകുറ്റ പണികകളുടെയും പ്ലാൻ എസ്റ്റിമേറ്റ്  തയ്യാറാക്കുന്നതിനും സൂപ്പർ വിഷൻ  ചെയ്യുന്നതിനുമായി വ്യക്തികൾ  സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ   വർക്കുകളിൽ   5  വർഷത്തിലേറെ  പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 2  വർഷമാണ് കലാവധി.പ്രൊഫഷണൽ ചാർജ്‌സ്  സഹിതമുള്ള താൽപര്യ പത്രം ജനുവരി 21 ന് വൈകുന്നേരം 5 നകം സമർപ്പിക്കണം.
വിലാസം – എൻ ഊര്  ചാരിറ്റബിൾ സൊസൈറ്റി, കേരള ആനിമൽ സയൻസ്  വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം  പൂക്കോട് , ലക്കിടി , വയനാട് -673576
ഫോൺ :9778783522 ഇമെയിൽ – enoorutribes@gmail.com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *