April 27, 2026

മറിയാമ്മ ജോസഫ് (87 )നിര്യാതയായി

0
IMG-20230116-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി:ചുണ്ടക്കൊല്ലി മുണ്ടക്കൽ മറിയാമ്മ ജോസഫ്( 87) നിര്യാതയായി.ഭർത്താവ് : പരേതനായ ജോസഫ് മുണ്ടക്കൽ.മക്കൾ : തങ്കച്ചൻ, ജയ് മോൻ, സജി,സാലി,ജെസ്സി,പരേതനായ ജേക്കബ്. മരുമക്കൾ:തങ്കമ്മ,ലിസി,റെജി,ലില്ലി,പരേതനായ സ്റ്റാൻലിൻ. സംസ്കാരം : ഇന്ന് വൈകുന്നേരം നാല് മണിക്ക് പുൽപ്പള്ളി ടൗൺ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *