October 15, 2026

തൃശ്ശിലേരിയിൽ പെട്ടിക്കട കത്തി നശിച്ചു

0
IMG_20230121_103900.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി  : തൃശ്ശിലേരിയിൽ പെട്ടിക്കട കത്തി നശിച്ചു. മുള്ളന്‍കൊല്ലി തുണ്ടുവിളയില്‍ ജോസഫിന്റെ പെട്ടിക്കടയാണ് 
പൂര്‍ണ്ണമായും കത്തി നശിച്ചത്.ഇന്ന് രാവിലെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് പെട്ടിക്കട കത്തുന്നത് കണ്ടത്. നാട്ടുകാര്‍ വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കിലും കടയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ജോസഫ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *