September 9, 2026

ജേഴ്സി കൈമാറി

0
IMG_20230215_165310.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :  തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനുള്ള ജേഴ്സി  കെ യു എച്ച് ഫില്ലിംഗ് സ്റ്റേഷൻ കെല്ലൂർ അഞ്ചാമയിൽ നയാരപമ്പ് മാനേജർ ജുനൈദ് കോമ്പി  കൈമാറി. ചടങ്ങിൽ ജില്ലാ ഹോക്കി വയനാട് സെക്രട്ടറി മുഹമ്മദ് നവാസ് ,നീതു കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *