March 28, 2024

സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

0
Img 20230221 150209.jpg
നായ്ക്കട്ടി : നായ്ക്കട്ടി മഹല്ല് കമ്മിറ്റി ആരംഭിക്കുന്ന എച്ച് എം എസ് അക്കാദമി സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ് നിർവഹിച്ചു . മഹല്ല് പ്രസിഡണ്ട് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അവറാൻ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് മുഹമ്മദ് ത്വയ്യിബ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ അസൈനാർ. ഷഹീദ് മാസ്റ്റർ മുട്ടിൽ. ആശ അരുൺ. ബീരാൻ. പി ടി ഫാറൂഖ്. ശ്രീ ബഷീർ. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *