October 29, 2026

അർദ്ധനാരീശ്വരൻ പുസ്തക ചർച്ച 30-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
അർദ്ധനാരീശ്വരൻ പുസ്തക ചർച്ച 30-ന്

വെള്ളമുണ്ട:- പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും തണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷന്റെയും സം യുക്താഭിമുഖ്യത്തിൽ ജൂൺ 30 ന് ശനിയാഴ്ച 2 മണിക്ക് പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച നടത്തും. തുടർന്ന് 3.30ന് വാർഷിക പൊതുയോഗം നടത്തുന്നതാണ് .ദീർഘകാലമായി പുസ്തകം തിരിച്ചേൽപിക്കാത്തവരും  വരിസംഖ്യാ കുടിശ്ശിക അടയ്ക്കാത്തവരും യോഗത്തിന് മുമ്പായി ഇടപാടുകൾ തീർത്തതിന് ശേഷം മാത്രമേ പൊതുയോഗത്തിൽ  പങ്കെടുക്കാവൂ എന്ന് സെക്രട്ടറി അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *