August 31, 2026

സൗജന്യ പി.എസ്. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ പി.എസ്. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
 വെള്ളമുണ്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും വിവിധ ക്ലബുകളുടെയും നേത്യത്വത്തിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. വിദഗ്ത്തരായ അദ്യാപകരുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക. 
   9961252697
  പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുo അപേക്ഷിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *