April 19, 2024

എൻ കെ ഏലിയാസ്(88) നിര്യാതനായി

0
Img 20230227 160410.jpg
അഞ്ചുകുന്ന് : ആദ്യകാല കുടിയേറ്റ കർഷകനും, സാമൂഹിക വ്യവസായ മേഖലയിലെ പ്രമുഖനുമായിരുന്ന അഞ്ചുകുന്ന് നിരപ്പിൽപുത്തൻപുരയിൽ എൻ. കെ. ഏലിയാസ് (88) നിര്യാതനായി. സംസ്കാരം നാളെ  രാവിലെ 10 മണിക്ക് കമ്മന സീനായിക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ചിന്നമ്മ.മക്കൾ: ഡോ. എൻ എ സോണി, എൻ എ മാത്യൂസ്,  എൻ എ വർഗ്ഗീസ്, എൻ എ ലിസ്സി
മരുമക്കൾ: ആശ, അന്നമ്മ, എൽസി, എ ഐ മാണി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *