April 19, 2024

ആട് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20230315 125142.jpg
മാനന്തവാടി: മാനന്തവാടി രൂപത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ കോൺഫ്രൻസുകൾ മുഖേന രൂപതയിലെ 100 – കുടുംബങ്ങൾക്ക് ജീവനോപാധിയായി ആടുകളെ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം തരിയോട് എ.സി.യിൽപ്പെട്ട കാവുമന്ദത്ത് ഫാദർ ജോൺ പുതുക്കുളത്ത് നിർവഹിച്ചു. ചടങ്ങിൽ സി.സി. വൈസ് പ്രസിഡന്റ് റോസമ്മ അയ്യംകുഴയ്ക്കൽ സന്ദേശം നൽകി . എ.സി. പ്രസിഡന്റ് ബെന്നി മാങ്കോട്ട് അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *