June 28, 2026

കേരള കർഷകസംഘം :മെമ്പർഷിപ്പ് കൈമാറി

0
20230330_092042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള കർഷകസംഘം വയനാട് ജില്ലയിലെ മെമ്പർഷിപ്പ് സി.ജി. പ്രത്യുഷിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ: കെ .ജെ.ജോസഫ് ഏറ്റുവാങ്ങി. 1,04,184 മെമ്പർഷിപ്പ് ആണ് ജില്ലയിലെ എട്ട് ഏരിയകളിലായി ചേർത്തിയത്.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മുഹമ്മദ് കുട്ടി, എ.എ. ചാക്കോ , ജെയിൻ ആന്റണി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *