September 17, 2026

ഗതാഗത നിയന്ത്രണം

0
20230403_165640.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ഗോവിന്ദമൂല: ഗോവിന്ദമൂല ബ്രഹ്‌മഗിരി റോഡില്‍ പുനരുദ്ദാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 20 വരെ മഞ്ഞാടി ജംഗഷന്‍ മുതല്‍ ഗോവിന്ദമൂല വരെ ഭാഗികമായി ഗതാഗത തടസ്സമുണ്ടാകുമെന്ന് സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *