August 27, 2026

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റ ഓഫീസിലെ ഇന്റർനെറ്റും ഫോൺ കണക്ഷനും വിച്ഛേദിച്ചു

0
ei48A3592294.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റ ഓഫീസിലെ ഇന്റർനെറ്റ് കണക്ഷനും, ഫോൺ കണക്ഷനും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഇരു കണക്ഷനുകളും ബി.എസ്.എൻ എൽ വിച്ഛേദിച്ചത്.പൊതു ജനങ്ങൾക്ക് എം.പി ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറായിരുന്നു ഇത്. എം.പി സ്ഥാനത്ത് നിന്നും രാഹുലിന് അയോഗ്യത കൽപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ദില്ലിയിലെ വസതി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫോൺ കണക്ഷനും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *