May 17, 2026

വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി

0
20230415_195633.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. വ്യാപാര ഭവനില്‍ നടന്ന ചടങ്ങളില്‍ മണ്ഡലം ഭാരവാഹികള്‍ക്കു സ്വീകരണം നല്‍കി. പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.മോയി ആറങ്ങാടന്‍ സ്വാഗതം പറഞ്ഞു. സി.പി. മൊയ്തു ഹാജി, അസീസ് കോറോം, ഉസ്മാന്‍ പള്ളിയാല്‍, കൊച്ചി ഹമീദ്,ഡി.അബ്ദുല്ല, വി.അബ്ദുല്ല ഹാജി, കെ.കെ.സി.മൈമൂന, ജുനൈദ് കൈപ്പാണി, ഷൗക്കത്തലി വെള്ളമുണ്ട, പി.കെ.ഉസ്മാന്‍, മമ്മൂട്ടി, സി.പി. ജബ്ബാര്‍, കൊടുവേരി സൗദ, റംല മുഹമ്മദ്, പി.മുഹമ്മദ്, ടി.അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *