November 12, 2026

ബാവലി മഹല്ലിലെ ഇഫ്താർ ശ്രദ്ധേയമായി

0
ei6FYDX8531.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി: ബാവലി മഹല്ലിലെ മുഴുവൻ പേരെയും ചേർത്ത് പിടിച്ച് കൊണ്ട് നടത്തിയ ഇഫ്താർ ശ്രദ്ധേയമായി.
കേരള കർണ്ണാടക അതിർത്തി പ്രദേശമായ ബാവലി സയ്യിദ് ബാവ അലി (റ)തങ്ങൾ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലേറെ പേർ ഇഫ്താറിൽ സംബന്ധിച്ചു.ഇഫ്താറിനോടനുബന്ധിച്ച് നടത്തപ്പെട്ട മജ്ലിസിന്നൂറിന് പാണക്കാട് സയ്യിദ് ഷഫീഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മഹല്ല് പ്രസിഡണ്ട് ഇ.വി.കരീം, സെക്രട്ടറി എം.കെ.ഹമീദലി, ഇ.എം.അക്ബർ അലി, ബഷീർ കളത്തിങ്കൽ, എ.സി. അലി ഫൈസി, മുഹിയിദ്ദീൻ മൗലവി,അബ്ദുൽ നാസർ സഖാഫി, സമീർ മൗലവി, എം.എം.മുഹമ്മദ്, സി.എച്ച്.ലത്തീഫ് ,എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *