June 7, 2026

ഇ.എം.എസ് അനുസ്മരണം നടത്തി

0
20230417_124802.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചൂട്ടക്കടവ് ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇ.എം.എസ് അനുസ്മരണം നടത്തി. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി വിനു അധ്യക്ഷത വഹിച്ചു. വി.കെ. തുളസീദാസ് ആശംസാ പ്രസംഗം നടത്തി. വായനശാല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ലൈബ്രേറിയന്‍ ടി.കെ രമ, വായനശാല കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സികൂട്ടിവ് അംഗം പി. സുരേഷ് ബാബു സ്വാഗതവും, വി. കിരണ്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *