May 17, 2026

എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി

0
20230419_103900.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : വില്‍പ്പനക്കായി കൊണ്ടുവന്ന 2.1 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി . കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിനയാക ജംഗ്ഷന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 
പുല്‍പ്പാറ നന്ത്രോത്ത് വീട്ടിൽ നിഷാദ് (30) നെ പിടികൂടിയത്. സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എം.രാജന്‍, സുമേഷ്, സിവില്‍ പോലീസ് ഓഫീസര്‍ സതീഷ്, ശ്രീജിത്ത് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *