September 18, 2026

ദേശീയ പാതയില്‍ കഞ്ചാവ് പിടികൂടിയ സംഭവം :പ്രതികള്‍ക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

0
IMG_20230428_165335.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ദേശീയ പാതയില്‍ കല്ലൂര്‍ 67 ല്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു.താമരശ്ശേരി സ്വദേശികളായ ചെറ്റാലി സ്വാലിഹ്, ജലീല്‍ എന്നിവരെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.2020 ഡിസംബറിലാണ് ഇരുവരുടേയും പക്കല്‍ നിന്നും 111 കിലോ.ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ലോറിയിലായിരുന്നു ഇരുവരും കഞ്ചാവ് കടത്തിയത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.വി. സുരേഷ്‌കുമാര്‍ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *