June 27, 2026

90ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
20230504_125235.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : പെരിക്കല്ലൂർ ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ്(27), ചുണ്ടേൽ കാട്ടുകടവത്ത് സുലൈമാന്റെ മകൻ ഹാബിൻ റിഷാദ്(20) എന്നിവരാണ് പിടിയിലായത്. 
പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ സാജൻ, അദീഷ്, ഹനീഷ്, ജിബേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *