May 17, 2026

ഏഷ്യൻ പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് :ഡെഡ് ലിഫ്റ്റ് ഏഷ്യൻ റെക്കോർഡും സിൽവർ മെഡലും കരസ്ഥമാക്കി അനക്സ്

0
ei1R48745950.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരി: ഏഷ്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ 14 രാജ്യങ്ങൾ പങ്കെടുത്തതിൽ സബ് – ജൂനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പുതുശ്ശേരി സെൻ്റ് തോമസ് ഇടവ അംഗമായ ആലക്കൽ അനക്സ് ഡെഡ് ലിഫ്റ്റ് ഏഷ്യൻ റെക്കോർഡും സിൽവർ മെഡലും കരസ്ഥമാക്കി. അനക്സ്, ആലക്കൽ ജയ്മോൻ , അനു ദമ്പതികളുടെ മകനും പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും ആണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *