October 11, 2026

വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി

0
eiXWCV531275.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് :വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.കർണ്ണാടകയിലെ കോൺഗ്രസ്സിന്റെ വിജയത്തിൽ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്തിലെ പിണങ്ങോട്,ചൂരിയാറ്റ,തെക്കുംതറ എന്നിവിടങ്ങളിൽ പായസ വിതരണവും ആഹ്ലാദ പ്രകടനവും നടത്തി.മണ്ഡലം പ്രസിഡന്റ് രാജൻ മാസ്റ്റർ,ആൽഫിൻ അമ്പാറയിൽ,ഉണ്ണികൃഷ്ണൻ,മുബാരിഷ് ആയ്യാർ,ഷമീർ കുന്നത്ത്,ഷഫീഖ് അസ്‌ലം,ആഷിർ അപ്പൂസ്,ഹഷീം ഉത്ത,ജിസാൻ പി,ഷാനിദ് പി,അമൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *