News Wayanad പച്ചിലക്കാട് വാഹനാപകടം: രണ്ട് പേര് മരിച്ചു May 15, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പച്ചിലക്കാട്: പച്ചിലക്കാട് വാഹനാപകടത്തിൽ രണ്ട് പേര് മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. Post navigation Previous: ട്രൈബൽ പ്രൊമോട്ടേഴ്സിനെ ആദരിച്ച് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻNext: പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply