June 27, 2026

പത്താം മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവൽ മികച്ച ബാല താരത്തിനുള്ള അവാർഡ് നേടി പല്ലവി റിതു ചന്ദ്ര

0
20230517_122450.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പത്താം മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിനു ആതിര വയനാട് കഥയും, ശ്രീലേഖ കൊച്ചവൾ സംവിധാനവും ചെയ്ത അകമലരി എന്ന ഷോർട് ഫിലിമിന് മികച്ച ബാല താരത്തിനുള്ള അവാർഡ് നേടി പല്ലവി റിതു ചന്ദ്ര.മാനന്തവാടി എള്ളുമന്നം ചന്ദ്രൻ – ആതിര വയനാട് ദമ്പതികളുടെ മകളാണ്.
അകമലരി എന്ന ഷോർട് ഫിലിമിന് ഒൻപത്  അവാർഡുകൾ നേടി.മികച്ച ഡി. ഓ. പി അക്ഷയ് ദേവ്, മികച്ച പ്രൊജക്റ്റ്‌ ഡിസൈനൈർ വിനോദ് നൻപൻ, മികച്ച ക്യാമറമാൻ അഭിജിത് കനുമാരത്, മികച്ച രണ്ടാമത്തെ ബാലതാരം നിവേദ്, മികച്ച നടി ജോസി, മികച്ച ഡബ്ബിങ്, കഥ ആതിര വയനാട്, മികച്ച എഡിറ്റിംഗ് ആകാശ് ചാക്കോ എന്നിവർക്ക് ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *