June 27, 2026

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാ മഹോത്സവം മെയ് 20 ശനിയാഴ്ച ആചരിക്കും

0
IMG_20230518_094354.jpg
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ് : മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാ മഹോത്സവം മെയ് 20 ശനിയാഴ്ച സമുചിതമായി ആചരിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവകം പഞ്ചഗവ്യം തുടങ്ങിയ വിശേഷാല്‍ പൂജകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചപൂജയ്ക്ക് ശേഷം അന്നദാനവും ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *