June 27, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
ei0IKRM57858.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:കഞ്ചാവുമായി യുവാവ് പിടിയിൽ.പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന്  ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ പുൽപ്പള്ളി എസ് ഐ യും സംഘവും അറസ്റ്റ് ചെയ്യതു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *