April 20, 2024

സിജിയിൽ കരിയർ ഗൈഡൻസ് സെമിനാർ

0
20230524 113849.jpg
 കൽപ്പറ്റ: ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് സെന്റർ (ഐ ജി സി ) “കരിയർ കഫെ 2023” എന്ന പേരിൽ കരിയർ ഗൈഡൻസ് സെമിനാറും, സെൻട്രൽ യൂണിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട സി യു ഇ ടി ഓറിയന്റേഷനും സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച രാവിലെ 9. 30 മുതൽ കൽപ്പറ്റ എൻ എം ഡി സി ഹാളിൽ വച്ച് നടക്കുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. PH:9497652428, 9048329733
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *