News Wayanad സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു May 26, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. Post navigation Previous: ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ ഒന്നാമതായി ആസ്റ്റിൻ ഗർവ്വാസീസും എം. എസ് ശ്രീലക്ഷ്മിയുംNext: ജില്ലാ റഫറി സെമിനാര്‍ സംഘടിപ്പിച്ചു Also read Latest News News Wayanad പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ ; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും June 27, 2026 0 Latest News News Wayanad വെങ്ങപ്പള്ളി ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു June 27, 2026 0 Latest News News Wayanad മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പുതിയ ബസ് പ്രിയങ്ക ഗാന്ധി എം.പി. ഫ്ലാഗ് ഓഫ് ചെയ്തു June 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply