March 29, 2024

അധ്യാപക നിയമനം

0
ഗവ: ഹൈസ്കൂൾ പേരിയയിൽ ഫിസിക്കൽ സയൻസ് ( ഹൈസ്കൂൾ വിഭാഗം), യു പി എസ് ടി, ഫുൾ ടൈം ഹിന്ദി ( യു പി വിഭാഗം) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 30.05.2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *